A REHABILITATION CENTRE FOR SUCH UNFORTUNATE WOMEN WHO HAVE LOST THEIR MENTAL BALANCE, REJECTED BY THEIR DEAR ONES AND HAVE BECOME WANDERERS IN THE STREETS... മനസിന്റെ താളം തെറ്റി അലയുന്ന അഗതികളും ആലംബഹീനരും ഉപേക്ഷിക്കപെട്ടവരുമായ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും കാരുണ്യത്തിന്റെ സാന്ത്വനസ്പര്ശവുമായ് ഒരു അഭയകേന്ദ്രം...... വിളക്കുടി സ്നേഹതീരം...
Friday, 26 December 2014
Tuesday, 2 December 2014
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ എച്ച്.എസ് .
വിഭാഗം എ-ഗ്രേഡ് ലഭിച്ച അപര്‍ണ്ണ. ജി. കൃഷ്ണനെ പുനലൂര്‍ നഗരസഭ ചെയര്‍പ്പേ
ഴ്സണ്‍ രാധാമണി വിജയാനന്ദ് അനുമോദിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.എസ്.ജയമോഹന്‍,സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ശ്രീ.സി.ആര്‍.മഹേഷ്,
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ് ഖാന്‍,സ്നേഹതീരം ഡയറക്ടര്‍
സിസ്റ്റര്‍ റോസ്‌ലിന്‍, കെ.വിജയകുമാര്‍, പുനലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍
എസ്.ബിജു, ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിരണ്‍ കൃഷ്ണ,
ആര്‍.അജികുമാര്‍, സെയിദ് ഇബ്രാഹിം എന്നിവര്‍ സമീപം
Dec 1- World Aids Day Program 2014 snehatheeram
Dec 1- World Aids Day Program 2014
എയിഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്നേഹതീരത്ത് നടന്ന സെമിനാറും സംവാദവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍ ഉത്ഘാടനം ചെയ്യുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ശ്രീ.സി.ആര്‍.മഹേഷ്,
, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ് ഖാന്‍, പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ്, ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിരണ്‍ കൃഷ്ണ, ആര്‍.അജികുമാര്‍, സെയിദ് ഇബ്രാഹിം എന്നിവര്‍ സമീപം

എയിഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്നേഹതീരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ശ്രീ.സി.ആര്‍.മഹേഷ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ് ഖാന്‍, പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ്, സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ എന്നിവര്‍ സമീപം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ് ഖാന്‍, പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ്, സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ എന്നിവര്‍ സമീപം
Dec 1- World Aids Day Program 2014
എയിഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്നേഹതീരത്ത് നടന്ന സെമിനാറില്‍ മനോരോഗ വിദഗ്ധനായ ഡോ.ഡാര്‍വിന്‍ ക്ലാസുകള്‍ നയിക്കുന്നു.

അഞ്ചല്‍ സെന്റ് ജോണ്‍സ് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എയിഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പാവക്കൂത്ത്
Dec 1- World Aids Day Program 2014
അഞ്ചല്‍ സെന്റ് ജോണ്‍സ് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എയിഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച മൂകാഭിനയം

Friday, 14 November 2014
Tuesday, 11 November 2014
Snehatheeram - അവശയായി തെരുവില്‍ അലഞ്ഞ വൃദ്ധയ്ക്ക് സ്നേഹതീരം അഭയമേകി https://www.facebook.com/snehatheeramcs http://snehatheeramcs.blogspot.in/
അവശയായി തെരുവില്‍ അലഞ്ഞ വൃദ്ധയ്ക്ക് സ്നേഹതീരം അഭയമേകി
https://www.facebook.com/snehatheeramcs
http://snehatheeramcs.blogspot.in/
അവശയായി തെരുവില്‍ അലഞ്ഞ വൃദ്ധയ്ക്ക് സ്നേഹതീരം അഭയമേകിhttps://www.facebook.com/snehatheeramcs
http://snehatheeramcs.blogspot.in/
https://www.facebook.com/snehatheeramcs
http://snehatheeramcs.blogspot.in/
Monday, 3 November 2014
Wednesday, 22 October 2014
deshabhimani news 22.10.2014 ചിന്തിപ്പിച്ചും ചിരിപ്പിച്ചും സ്നേഹതീരത്ത് കലാഭവന്‍ മണി ....
deshabhimani news 22.10.2014
ചിന്തിപ്പിച്ചും ചിരിപ്പിച്ചും സ്നേഹതീരത്ത് കലാഭവന്‍ മണി ....

madhyamam news 22.10.2014 ചിരിയുടെ മണികിലുക്കവുമായി കലാഭവന്‍ മണി സ്നേഹതീരത്ത്
madhyamam news 22.10.2014
ചിരിയുടെ മണികിലുക്കവുമായി കലാഭവന്‍ മണി സ്നേഹതീരത്ത്

Sunday, 19 October 2014
കെ.എന്‍. ബാലഗോപാല്‍ എംപി സ്നേഹതീരത്തിന് അനുവദിച്ച ഹെവി ആംബുലന്‍സ് സമര്‍പ്പണം കെ.എന്‍. ബാലഗോപാല്‍ എംപി യുടെ സാന്നിദ്ധ്യത്തില്‍ സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന് നല്‍കി കലാഭവന്‍ മണി നിര്‍വഹിക്കുന്നു...

കെ.എന്‍. ബാലഗോപാല്‍ എംപി സ്നേഹതീരത്തിന് അനുവദിച്ച ഹെവി ആംബുലന്‍സ് സമര്‍പ്പണവുമായി നടത്തിയ സ്നേഹസംഗമം കെ.എന്‍. ബാലഗോപാല്‍ എംപി , കലാഭവന്‍ മണി, സിസ്റ്റര്‍ റോസ്‌ലിന്‍ മറ്റ് വിശിഷ്ട അതിഥികളും വേദിയില്‍...

Subscribe to:
Posts (Atom)