Tuesday, 2 December 2014


സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ എച്ച്.എസ് . വിഭാഗം എ-ഗ്രേഡ് ലഭിച്ച അപര്‍ണ്ണ. ജി. കൃഷ്ണനെ പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ് അനുമോദിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ അംഗം ശ്രീ.സി.ആര്‍.മഹേഷ്‌,
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ്‌ ഖാന്‍,സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍, കെ.വിജയകുമാര്‍, പുനലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എസ്.ബിജു, ബ്ലോക്ക്‌പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കിരണ്‍ കൃഷ്ണ, ആര്‍.അജികുമാര്‍, സെയിദ് ഇബ്രാഹിം എന്നിവര്‍ സമീപം

No comments:

Post a Comment