Tuesday, 2 December 2014


സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ എച്ച്.എസ് . വിഭാഗം എ-ഗ്രേഡ് ലഭിച്ച അപര്‍ണ്ണ. ജി. കൃഷ്ണനെ പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ് അനുമോദിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ അംഗം ശ്രീ.സി.ആര്‍.മഹേഷ്‌,
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ്‌ ഖാന്‍,സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍, കെ.വിജയകുമാര്‍, പുനലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എസ്.ബിജു, ബ്ലോക്ക്‌പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കിരണ്‍ കൃഷ്ണ, ആര്‍.അജികുമാര്‍, സെയിദ് ഇബ്രാഹിം എന്നിവര്‍ സമീപം

Dec 1- World Aids Day Program 2014 snehatheeram


 Dec 1- World Aids Day Program 2014



എയിഡ്സ്‌ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്നേഹതീരത്ത് നടന്ന സെമിനാറും സംവാദവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍ ഉത്ഘാടനം ചെയ്യുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ അംഗം ശ്രീ.സി.ആര്‍.മഹേഷ്‌,
, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ്‌ ഖാന്‍, പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ്, ബ്ലോക്ക്‌പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കിരണ്‍ കൃഷ്ണ, ആര്‍.അജികുമാര്‍, സെയിദ് ഇബ്രാഹിം എന്നിവര്‍ സമീപം


എയിഡ്സ്‌ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്നേഹതീരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ അംഗം ശ്രീ.സി.ആര്‍.മഹേഷ്‌,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എസ് .ഇ. സഞ്ജയ്‌ ഖാന്‍, പുനലൂര്‍ നഗരസഭ ചെയര്‍പ്പേ ഴ്സണ്‍ രാധാമണി വിജയാനന്ദ്, സ്നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ എന്നിവര്‍ സമീപം



Dec 1- World Aids Day Program 2014

എയിഡ്സ്‌ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്നേഹതീരത്ത് നടന്ന സെമിനാറില്‍ മനോരോഗ വിദഗ്ധനായ ഡോ.ഡാര്‍വിന്‍ ക്ലാസുകള്‍ നയിക്കുന്നു.


അഞ്ചല്‍ സെന്റ്‌ ജോണ്‍സ് നഴ്സിംഗ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എയിഡ്സ്‌ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പാവക്കൂത്ത്



Dec 1- World Aids Day Program 2014

അഞ്ചല്‍ സെന്റ്‌ ജോണ്‍സ് നഴ്സിംഗ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എയിഡ്സ്‌ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച മൂകാഭിനയം